മാവോയിസ്റ്റുകളുടെ പേരിൽ കണ്ണൂർ വിസിക്ക് വധ ഭീഷണികത്ത്
റിപ്പോര്‍ട്ട്

മാവോയിസ്റ്റുകളുടെ പേരിൽ കണ്ണൂർ വിസിക്ക് വധ ഭീഷണികത്ത്

By ന്യൂസ് ഡെസ്ക് December 24, 2021
കണ്ണൂർ: കണ്ണൂ‍ർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ ശിരസ്സ് വെട്ടി സർവകലാശാല വളപ്പിൽ വെക്കുമെന്ന് ഭീഷണിക്കത്ത് . മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. വഴിവിട്ട നീക്കങ്ങളുമായി വിസി മുന്നോട്ട് പോയാൽ പ്രത്യാഘാതം വലുതാകുമെന്നാണ് കബനീ ദളത്തിന്റെ പേരിലുള്ള കത്തിൽ...
Read full story
കണ്ണൂര്‍: വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. 10/08/21 ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവര്‍ ഇക്കാര്യം അറിയിച്ചത്. ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍...
Read full story
തിരുവനന്തപുരം : ആര്‍എംപി നേതാവ്‌ കെകെ രമയുടെ കുടുംബത്തിനും, പാര്‍ട്ടി സെക്രട്ടറി വേണുവിനും സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വിഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചു. വേണുവിനും രമയുടെ മകനുമെതിരെ വധഭീഷണി കത്ത്‌ ലഭിച്ച സാഹചര്യത്തിലാണ്‌ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌....
Read full story
ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി
റിപ്പോര്‍ട്ട്

ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി

By ന്യൂസ് ഡെസ്ക് July 11, 2021
തൃശ്ശൂര്‍: ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്നാണ് ഭീഷണി. ഊമക്കത്തായാണ് ഭീഷണി വന്നിരിക്കുന്നത്. ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നുമാണ് ഭീഷണി. സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസില്‍ നിന്നും നീതി...
Read full story
ആലപ്പുഴ എംഎല്‍എയ്‌ക്കെതിരെ വധഭീഷണി
റിപ്പോര്‍ട്ട്

ആലപ്പുഴ എംഎല്‍എയ്‌ക്കെതിരെ വധഭീഷണി

By ന്യൂസ് ഡെസ്ക് July 9, 2021
ആലപ്പുഴ : ആലപ്പുഴ എം.എല്‍എ പി.പി ചിത്തരഞ്‌ജനെതിരെ വധഭീഷണി സന്ദേശം . എംല്‍എ ഹോസ്റ്റലിലേക്ക്‌ വന്ന കത്തിലാണ്‌ സന്ദേശം. മുവാറ്റുുപുഴ സ്വദേശി ബെന്നി മാര്‍ട്ടിന്‍ എന്നയാളുടെ പേരിലാണ്‌ കത്ത്‌ വന്നിരിക്കുന്നത്‌. മുഖ്യമന്ത്രിക്കും നിയമ സഭാ സ്‌പീക്കര്‍ക്കും അദ്ദേഹം പരാതി നല്‍കി. "ഗുണ്ടാ...
Read full story
ലക്നൗ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ വധഭീഷണി. യോഗിക്ക്​ നാലു ദിവസം മാത്രമാണ്​ ശേഷിക്കുന്നതെന്ന്​ അജ്ഞാതന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. ഏപ്രിൽ 29ന്​ വൈകിട്ട് വാട്​സ്​ആപ്​ എമർജന്‍സി നമ്പറായ 112 ലാണ്​ യു.പി ​ പൊലീസിന്​ ഭീഷണിസന്ദേശമെത്തിയത്​. സംഭവത്തിൽ പൊലീസ്​ കേസ്​...
Read full story
മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ്. സിആര്‍പിഎഫിന്റെ മുംബൈയിലെ ഹെഡ് ഓഫീസിലാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്.  ഇരുവരെയും വധിക്കാന്‍ 11 ചാവേറുകളെ നിയോഗിച്ചെന്നും ഭീഷണി...
Read full story
ന്യൂഡൽഹി: കിസാൻ സഭ നേതാവ് അജിത് നവലയ്‌ക്ക് വധഭീഷണി. ബിജെപി സർക്കാരിനെതിരെ സമരം തുടർന്നാൽ വെടിവച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശം. വധഭീഷണിയിൽ അമർഷം രേഖപ്പെടുത്തി ഓൾ ഇന്ത്യ കിസാൻ സഭ വാർത്ത കുറിപ്പ് പുറത്തിറക്കി. വധഭീഷണി മുഴക്കിയവർക്കെതിരെ കർശന നടപടി വേണമെന്ന്...
Read full story
ടെഹ്‌റാന്‍: സ്ഥാനമൊഴിഞ്ഞ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു വധഭീഷണിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. പോര്‍വിമാനത്തിനു കീഴില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്ന ചിത്രത്തിനൊപ്പം, പ്രതികാരം അനിവാര്യമാണ്. സുലൈമാനിയുടെ കൊലപാതകിയും അതിന് ഉത്തരവിട്ടയാളും പ്രതികാരം നേരിട്ടേ മതിയാകൂ. അത് എപ്പോള്‍...
Read full story
ലണ്ടൻ: ദുർഗാദേവിയുടെ വേഷത്തിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് എം പി യും നടിയുമായ നുസ്രത്ത് ജഹാനെതിരെ മതമൗലികവാദികളുടെ വധഭീഷണി . ഒരു ബംഗാളി സിനിമയുടെ ഷൂട്ടിംഗിനായി നിലവിൽ ലണ്ടനിലുള്ള നടിയുടെ സുരക്ഷ ഇതേ തുടർന്ന്...
Read full story