രണ്ട് ബൂത്തുകളിൽ റീപോളിംഗ്  ഡിസംബർ 18 ന്
അറിയിപ്പുകള്‍

രണ്ട് ബൂത്തുകളിൽ റീപോളിംഗ് ഡിസംബർ 18 ന്

By ന്യൂസ് ഡെസ്ക് December 17, 2020
വയനാട് സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർബസേലിയസ് കോളേജ് ഓഫ് എജ്യുക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻ കേന്ദ്രം വാർഡിലെ ജി.എച്ച്. സ്‌കൂൾ തൃക്കുളം ഒന്നാം നമ്പർ  ബൂത്തിലും റീപോളിംഗ് ഡിസംബർ 18 ന്...
Read full story