കാവലിന്റെ നെറ്റ് ഫ്ലിക്സ് റിലീസ് ഡിസംബർ 27 ലേക്ക് മാറ്റി.
റിപ്പോര്‍ട്ട്

കാവലിന്റെ നെറ്റ് ഫ്ലിക്സ് റിലീസ് ഡിസംബർ 27 ലേക്ക് മാറ്റി.

By ന്യൂസ് ഡെസ്ക് December 15, 2021
നവംബര്‍ 25ന് റിലീസ് ചെയ്ത് ഇപ്പോള്‍ മികച്ച വിജയം നേടി മുന്നേറുന്ന സുരേഷ് ഗോപി ചിത്രമാണ് കാവൽ . നിഥിൻ രജ്ജിപണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ നെറ്റ് ഫ്ലിക്സ് റിലീസ് ഡിസംബര്‍ 23ന് എത്തുമെന്നാണ് തങ്ങളുടെ പ്ലാറ്റ‍്ഫോമില്‍ നെറ്റ്ഫ്ളിക്സ്...
Read full story