കാസര്‍കോട്: ജില്ലയില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം 5-12-2020ന് തുടങ്ങും. കോവിഡ് പോസിറ്റീവായ വോട്ടര്‍മാര്‍ക്കും ക്വാറന്റൈനിലുള്ള സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്കു സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴി ഡിസംബര്‍ 13 വരെ വോട്ട് ചെയ്യാം. സ്പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു...
Read full story