കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള അംഗങ്ങൾ ഡിസംബർ 31നകം കുടിശിക അടച്ചില്ലെങ്കിൽ അംഗത്വം റദ്ദാകുമെന്ന് ചെയർമാൻ അറിയിച്ചു. അംഗങ്ങൾക്ക് അംശദായ തുക അക്ഷയ, ജനസേവന കേന്ദ്രം വഴിയോ, ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ, ഗൂഗിൾ പേ സംവിധാനം (ഗൂഗിൾ...
Read full story