എറണാകുളം: സായുധസേന പതാക ദിനമായ ഡിസംബര്‍ ഏഴിന് സേനാപതാകകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും തിങ്കൾ മുതല്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികര്‍, മുന്‍ സൈനികര്‍, ആശ്രിതര്‍ തുടങ്ങിയവര്‍ക്കുള്ള വിവിധ ധനസഹായ പദ്ധതികള്‍ക്കായി...
Read full story