കോട്ടയം: പതിനൊന്ന് ദിവസമായി സമരം ചെയ്തുവരുന്ന ദലിത് ഗവേഷകയുടെ ആവശ്യങ്ങൾ അംഗീകരിച്ച് എം.ജി സർവകലാശാല. ഇത് സംബന്ധിച്ച ഉത്തരവ് സർവ്വകലാശാല ദീപയ്ക്ക് കൈമാറി. നാനോ സെന്ററിൽ നിന്ന് അധ്യാപകൻ നന്ദകുമാറിനെ മാറ്റി. ഇദ്ദേഹത്തെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. മുമ്പ് മേൽനോട്ടം വഹിച്ചിരുന്ന...
Read full story
കോട്ടയം: എം ജി സർവകലാശാലയിലെ നാനോ സയന്‍സ് മേധാവി നന്ദകുമാറിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് ഗവേഷണ വിദ്യാർത്ഥിനി ദീപ പി മോഹനൻ. ശൈലജ ടീച്ചറും വി.എന്‍ വാസവനും പരാതിയില്‍ നിന്ന് പിന്മാറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസുമായി മുന്നോട്ടുപോയാല്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുമെന്ന് ടീച്ചര്‍...
Read full story