പത്താന്റെ രണ്ടാമത്തെ ഗാനം ഡിസംബർ 22 ന് പുറത്തിറങ്ങും
റിപ്പോര്‍ട്ട്

പത്താന്റെ രണ്ടാമത്തെ ഗാനം ഡിസംബർ 22 ന് പുറത്തിറങ്ങും

By ന്യൂസ് ഡെസ്ക് December 22, 2022
സിദ്ധാര്‍ത്ഥ ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താൻ.ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ത്സൂമേ ജോ പഠാന്‍ എന്ന ഗാനം ഡിസംബർ 22 ന് പുറത്തിറങ്ങുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഷാരൂഖ് ഖാന്‍ എത്തുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ഡിപിള്‍ കപാഡിയ, ഷാജി ചൗധരി,...
Read full story
സുന്ദരിമാരുടെ ഗോൾഡൻ കണക്കുകളിൽ ദീപിക ഒമ്പതാം സ്ഥാനത്ത്
റിപ്പോര്‍ട്ട്

സുന്ദരിമാരുടെ ഗോൾഡൻ കണക്കുകളിൽ ദീപിക ഒമ്പതാം സ്ഥാനത്ത്

By ന്യൂസ് ഡെസ്ക് October 18, 2022
ആഗോള സെലബ്രിറ്റികൾക്കിടയിൽ നടന്ന ഗോള്‍ഡന്‍ റേഷ്യോ പ്രകാരമുള്ള സൗന്ദര്യ പട്ടിക പ്രസിദ്ധീകരിച്ചു. ബോളിവുഡ് നടി ദീപിക പദുക്കോണ്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നും പട്ടികയിലുള്ളത്. 94.52 പോയിന്റുമായി ജോഡി കോമറാണ് ഒന്നാമതെത്തിയത്. സെന്‍ഡായ 94.37 പോയിന്റോടെ രണ്ടാം സ്ഥാനത്തും 94.35 പോയിന്റുമായി ബെല്ല...
Read full story
സെപ്റ്റംബർ 27 ന് രാത്രിയാണ് മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ ശാരീരിക ആസ്വസ്ത്യത്തെ തുടർന്ന് ദീപിക പതുക്കോണിനെ പ്രവേശിപ്പിച്ചത്.ഇക്കഴിഞ്ഞ ജൂണില്‍ പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്‌ട് കെയുടെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പില്‍ വ്യത്യാസമുള്ളതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്കായി കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍...
Read full story
പത്താനിൽ ആക്ഷൻ രംഗങ്ങളുമായി ദീപിക പദുക്കോൺ
റിപ്പോര്‍ട്ട്

പത്താനിൽ ആക്ഷൻ രംഗങ്ങളുമായി ദീപിക പദുക്കോൺ

By ന്യൂസ് ഡെസ്ക് July 28, 2021
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ നായകനാകുന്ന പത്താൻ എന്ന ചിത്രത്തിൽ ഉയർന്ന ഓക്ടേൻ ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് ദീപിക പദുക്കോൺ എത്തുന്നു. ഈ ചിത്രത്തിൻറെ ചിത്രീകരണം ഇപ്പോൾ മുംബെയിൽ നടക്കുന്നു. സൽമാൻ ഖാൻ അതിഥി വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ...
Read full story
പ്രൊജക്റ്റ് കെ എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന പ്രഭാസ് , അമിതാബച്ചൻ , ദീപിക പദുക്കോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് പ്രഭാസ് ആദ്യ ക്ലാപ്പടിച്ചു. ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത്...
Read full story
മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ബോളിവുഡിലെ പ്രമുഖരുടെ മയക്കുമരുന്ന് ബന്ധത്തിൻ്റെ ചുരുളഴിക്കുകയാണ് ഉദ്യോഗസ്ഥർ. നടി ദീപിക പദുക്കോണിൻ്റെ മാനേജരായ കരിഷ്മ പ്രകാശിൻ്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി. വീട്ടിൽ നിന്നും...
Read full story
ചോദ്യം ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞ് ദീപിക പദ്കോൺ
റിപ്പോര്‍ട്ട്

ചോദ്യം ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞ് ദീപിക പദ്കോൺ

By ന്യൂസ് ഡെസ്ക് September 28, 2020
മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിനിടെ ബോളിവുഡ് നടി ദീപിക പദുക്കോൺ പല തവണ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ട് . മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയുടെ ഓഫീസിൽ വച്ചായിരുന്നു നടിയെ ചോദ്യം ചെയ്തത്. മയക്കുമരുന്ന്...
Read full story