തിരുവനന്തപുരം | പൂജപ്പുര സെൻട്രൽ ജയിലിൽ വൻ കവർച്ച. സോളാർ പ്ലാൻ്റിൻ്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയി. അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. ഗുരുതര സുരക്ഷാ വീഴ്ചയാണുണ്ടായത്. പവർ ലോൺട്രി യൂനിറ്റ് കെട്ടിടത്തിലാണ്...
Read full story