തിരുവനന്തപുരം: പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയെ ജയിലില്‍ തിരിച്ചു പ്രവേശിക്കേണ്ട ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാല കടുവാക്കോണം സ്വദേശി ഷിജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരനായിരുന്നു ഷിജു. കോവിഡ് സാഹചര്യത്തിൽ...
Read full story