കൊടുങ്ങല്ലൂര്‍: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങലൂര്‍ (04802816270, 8547005078), അപ്ലൈഡ് സയന്‍സ് കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച 'ബി.എ ഇംഗീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍ കോഴ്‌സിന്, കോളേജിന് അനുവദിച്ച 50ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ...
Read full story