ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് ആണ് കര്‍ഷകസമരത്തെ പിന്തുണച്ചുള്ള സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നിലെന്ന് നിഗമനം. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം കേസ് രജിസ്റ്റര്‍...
Read full story