കൊല്‍ക്കത്ത: ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം വിളിച്ച് മമത.ജൂലൈ 26 മുതല്‍ 29 വരെയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം. 28ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നതിനാല്‍ ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നതിന്റെ കാരണം ഇതുവരെ...
Read full story