സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനി വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ലെന്നും എല്ലാവരും കുറച്ചുനാൾ കൂടി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കോവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തിൽ സംസ്ഥാനം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി....
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. മുമ്പത്തെ തരംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്രവ്യാപനമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്. മൂന്നാഴ്ചക്കുള്ളിൽ കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയരും. ഒമിക്രോണിന്റെ തീവ്രത കുറവാണ്,...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരാഴ്ചക്കുള്ളിൽ 100 ശതമാനം വർധനവാണ് ഉണ്ടായത്. പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടമാണ് രോഗവ്യാപനത്തിന് കാരണമാവുന്നത്. പൊതുപ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്നും പൊതുയോഗങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു....
Read full story
ന്യൂഡൽഹി: ഇനി മുതൽ രാജ്യത്ത് കൊവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രം. കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം മുതൽ സാധാരണപോലെ ജോലിക്ക് അടക്കം പോകാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന അറിയിപ്പ്. പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പിക്കേണ്ട...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ നാല് മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും പൂർണമായി കോവിഡിൽ നിന്നും മുക്തരല്ല. അതിനാൽ എല്ലാവരും...
Read full story
കൊവിഡ് ഡെല്‍റ്റ വ്യാപനം; 47 ഉദ്യോഗസ്ഥർക്കെതിരെ നടപടി
റിപ്പോര്‍ട്ട്

കൊവിഡ് ഡെല്‍റ്റ വ്യാപനം; 47 ഉദ്യോഗസ്ഥർക്കെതിരെ നടപടി

By ന്യൂസ് ഡെസ്ക് August 12, 2021
ബീജിംഗ്:  രാജ്യത്ത് അടുത്തിടെ കൊവിഡിന്‍റെ ഡെൽറ്റ വകഭേദം വ്യാപിച്ചതിന് 47 ഉദ്യോഗസ്ഥർക്കെതിരെ നടപടി. ചിലരെ കസ്റ്റഡിയിലെടുക്കുകയും മറ്റ് ചിലരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് രോഗ വ്യാപനം ഉണ്ടാകാന്‍ കാരണമെന്നാണ് അധികൃതരുടെ നിലപാട്. ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും...
Read full story
സിഡ്നി: ഡെല്‍റ്റ ഭീഷണിയുടെ സാഹചര്യത്തില്‍ വീണ്ടും കൊവിഡ് നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയയും ഇസ്രയേലും. മാസങ്ങളായി രോഗബാധ കുറഞ്ഞ് ജനജീവിതം സാധാരണനിലയില്‍ എത്തിയിരുന്ന ഓസ്ട്രേലിയയിലെ സിഡ്നിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇസ്രയേലില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി.ഇരുരാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ കൂടിവരികയാണ്. ആദ്യഘട്ടത്തില്‍ കോവിഡിനെ...
Read full story
ദില്ലി: ഇന്ത്യയില്‍ കണ്ടെത്തിയ രണ്ട്‌ കോവിഡ്‌ വകഭേതത്തിന്‌ പേരുനല്‍കി ലോകാരോഗ്യ സംഘടന. ഗ്രീക്ക്‌ ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച്‌ കപ്പ, ഡെല്‍റ്റ എന്നീ പേരുകളാണ്‌ ഈ വകഭേതങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌. ബി1. 617.1 വകഭേതത്തിന്‌ 'കപ്പ' യെന്നും ബി 1.617.2 വകഭേതത്തിന്‌ 'ഡെല്‍റ്റ' എന്നുമാണ്‌ പേര്‌...
Read full story
വാഷിംഗ്ടൺ: ചൊവ്വയുടെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന നാസയുടെ റോവർ ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ നാസയിലെ ശാസ്ത്രജ്ഞർ കൗതുകകരമായ ഒരു നിരീക്ഷണം നടത്തി. ചൊവ്വയിലെ പാറകളിലുള്ള ധാതു ലവണ നിക്ഷേപങ്ങളോട് വലിയ സാമ്യമുള്ളവയാണ് തുർക്കിയിലെ സാൾദാ തടാകത്തിന്റെ അടിത്തട്ടിലുള്ളത് എന്നതാണ് ആ...
Read full story