കൊച്ചി: ഭാര്യ സ്ത്രീധനപീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ട യുവതിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച 75,000 രൂപ ലഭിക്കാനായി മാതാവ് നൽകിയ ഹർജികൾ വിചാരണക്കോടതികൾ തള്ളിയതിനെതിരേ തിരുവനന്തപുരം സ്വദേശികൾ നൽകിയ ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ്...
Read full story
റിപ്പോര്‍ട്ട്

ഇന്ന് ബാങ്ക് പ​ണി​മു​ട​ക്ക്

By ന്യൂസ് ഡെസ്ക് January 27, 2026
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ യു​നൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് (യു​എ​ഫ്ബി​യു) നേ​തൃ​ത്വ​ത്തി​ൽ ഇന്ന് (ജ​നു​വ​രി 27) പ​ണി​മു​ട​ക്ക്.ബാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ല്‍ അ​ഞ്ച് ദി​വ​സ​മാ​ക്ക​ണ​മെ​ന്ന ശു​പാ​ർ​ശ ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും കേ​ന്ദ്രം ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ ആ​ണ് സ​മ​രം .ചീ​ഫ് ലേ​ബ​ർ...
Read full story
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​വൃ​​​​ത്തി​​​​ദി​​​​ന​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം ആ​​​​ഴ്ച​​​​യി​​​​ൽ അ​​​​ഞ്ച് ആ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് 27നു ​​​​രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​ സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് യു​​​​ണൈ​​​​റ്റ​​​​ഡ് ഫോ​​​​റം ഓ​​​​ഫ് ബാ​​​​ങ്ക് യൂ​​​​ണി​​​​യ​​​​ൻ​​​​സ് (യു​​​​എ​​​​ഫ്ബി​​​​യു). 25 ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യും 26 റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന​​​​വു​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ സ​​​​മ​​​​രം ന​​​​ട​​​​ന്നാ​​​​ൽ മൂ​​​​ന്നു​​​​ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് രാ​​​​ജ്യ​​​​ത്ത് ബാ​​​​ങ്കിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ മു​​​​ട​​​​ങ്ങും. ര​​​​ണ്ടും നാലും...
Read full story
സൂറത്ത് | ഗുജറാത്ത് സൂറത്ത് എന്‍ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി അദ്വൈത് ആണ് മരിച്ചത്. കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയായിരുന്നു മരണം. ആത്മഹത്യക്കു പിന്നിലെ കാരണം അറിവായിട്ടില്ല. . മരണത്തിനു...
Read full story
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് കനക്കുന്നതിനിടെ അവകാശവാദവുമായി ചാണ്ടി ഉമ്മനും രംഗത്ത്. അബിന്‍ വര്‍ക്കിയുടെയും കെ എം അഭിജിത്തിന്റെയും ബിനു ചുള്ളിയിലിന്റെയും പേരുകള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന്റെ പേരും...
Read full story
തിരുവനന്തപുരം:.ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ .ആശാവർക്കർമാരുടെ സംഘടിത ശക്തിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍...
Read full story
.ആലുവ: എല്ലാ ഓണ്‍ലൈൻ ഷോപ്പുകളിലൂടെയും മുദ്രപ്പത്രം വിതരണം ചെയ്യണമെന്ന് ഇന്റർനെറ്റ് ഡി.ടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ ആലുവ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.മുദ്രപ്പത്രത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് പെരുമ്ബാവൂർ...
Read full story
.ഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സുപ്രീംകോടതി സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീംകോടതി നിരസിച്ചത്. അപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റീസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും...
Read full story
ന്യൂഡൽഹി : ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍. ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍...
Read full story
റിപ്പോര്‍ട്ട്

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍

By ന്യൂസ് ഡെസ്ക് November 10, 2024
തളിപ്പറമ്പ് : മുനമ്പത്ത് പ്രതിഷേധം ഇരമ്പവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ് അവകാശവാദം. പഴയ രേഖകള്‍ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കലിന് നോട്ടീസും നല്‍കിത്തുടങ്ങി.നഗരസഭാ കാര്യാലയവും സഹകരണ ആശുപത്രിയും...
Read full story