റിപ്പോര്‍ട്ട്

വഖഫ് നിയമ ഭേദഗതിയിൽ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്

By ന്യൂസ് ഡെസ്ക് March 30, 2025
ഡൽഹി : വഖഫ് ബില്ല് പാർലമെന്റ് പാസാക്കിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹാരിസ് ബീരാൻ എംപി . ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും, അതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വഖഫ് ഭേദഗതി ബില്ലിന്റെ കാര്യത്തിൽ ജനാധിപത്യ രീതിയിലല്ല ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്....
Read full story
തിരുവനന്തപുരം: ജനാധിപത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന എൻജിനാണ് മാദ്ധ്യമങ്ങളെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 56-ാം പി.ജി.ഡി.ജെ ബാച്ചിന്റെയും 20-ാം പി.ജി.ഡി.സി.ജെ ബാച്ചിന്റെയും ബിരുദ സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും വിതരണം ചെയ്യുകയായിരുന്നു മന്ത്രി. പ്രസ് ഫോർ വാട്ട് എന്ന ചോദ്യത്തിന് സാധാരണക്കാരനുവേണ്ടി,...
Read full story
തിരുവനന്തപുരം | മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്കെതിരെ സംഘ്പരിവാര്‍ നടത്തിയ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ് സംഘ്പരിവാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ...
Read full story
ന്യൂഡെൽഹി : തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് (ഫെബ്രുവരി 19)സുപ്രീംകോടതി പരിഗണിക്കും. 41-ാമത്തെ ഇനമായാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി വീണ്ടും ഹർജിയിൽ വാദം കേൾക്കുകയാണ്. . നേരത്തെ...
Read full story
നേപിറ്റോ: മ്യാൻമർ തെരഞ്ഞെടുപ്പിൽ ആംഗ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വിജയിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വെളളിയാഴ്ച (13/11/2020) പുറത്തുവന്നു. നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേരത്തേ തന്നെ വിജയം പ്രഖ്യാപിക്കുകയും രാജ്യമെങ്ങും ആഹ്ലാദ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു.2011 ൽ...
Read full story
വയനാട് : ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അവയ്ക്ക് പിന്നിലുള്ള ചരിത്രത്തിലൂടെയാണ്. എന്നാല്‍ അധികാരം കൈയാളുന്നവര്‍ തന്നെ ചരിത്രത്തിന്റെ അപനിര്‍മ്മിതിക്ക് കാരണമാവുന്നതാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ കേരള...
Read full story
തൈചുംഗ്, തയ്വാന്‍ ഒക്ടോബർ 4: ഏഷ്യയിലും ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെ സമകാലിക വെല്ലുവിളികളിൽ ഒരു അന്വേഷണാത്മക ചോദ്യം ഉൾപ്പെടുന്നു - ജനാധിപത്യ സ്ഥാപനങ്ങളുടെ കൃത്രിമത്വം മൂലം ജനാധിപത്യം ഒരു ദിവസം അവസാനിക്കുമോ? നാഷണൽ ചംഗ് ഹ്‌സിംഗ് യൂണിവേഴ്‌സിറ്റിയിലെ (ഗ്ലോബൽ ഫോറം ഓൺ മോഡേൺ...
Read full story