എറണാകുളം നവംബര്‍ 18: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനിരിക്കെ, സമീപവാസികളുടെ ആശങ്കകള്‍ പരിഹരിക്കാനായി തദ്ദേശസ്വയംഭരണമന്ത്രി എസി മൊയ്തീന് വിളിച്ച യോഗത്തിലാണ് തീരുമാനം. സമീപവാസികള്‍ക്ക് തല്ക്കാലം വേണമെങ്കില്‍ വാടകവീടുകളിലേക്ക് മാറാം. ചെലവ് സര്‍ക്കാര്‍ വഹിക്കും. സമീപവാസികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കകം...
Read full story