തിരുവനന്തപുരം | മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിധിയുടെ വിശദാംശങ്ങള്‍ അറിയില്ല. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. സേവനം നല്‍കിയിട്ടില്ല എന്ന്...
Read full story
തിരുവനന്തപുരം.: സമരം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. സമരത്തിന് 50 ദിവസം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും. സമരസമിതി നേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കേഴ്സ് നടത്തുന്ന...
Read full story
തിരുവനന്തപുരം| സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ്. പ്രക്ഷോഭത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കും. സര്‍ക്കുലര്‍ കത്തിച്ച്...
Read full story
കൊച്ചി: മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തിലെ 'കുന്തം കുടച്ചക്രം' എന്ന പ്രയോഗത്തിന്‍റെ അര്‍ഥമെന്താണെന്ന് ഹൈക്കോടതി.സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്നും കോടതി ആരാഞ്ഞു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരേയുള്ള അന്വേഷണം അവസാനിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍...
Read full story