കൊല്ലം: ട്രോളിങ്ങ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ കായലോരങ്ങളില്‍ അടുപ്പിച്ചിടുന്ന ബോട്ടുകളില്‍ കൊതുകുകള്‍ പെരുകി ഡെങ്കിപ്പനി, മലമ്പനി പോലുള്ള രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബോട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ കാലയളവില്‍ നിശ്ചലമായിക്കിടക്കുന്ന ബോട്ടുകളില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളും...
Read full story