തിരുവനന്തപുരം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

By ന്യൂസ് ഡെസ്ക് November 9, 2021
തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വിഭാഗത്തിന് കീഴില്‍ ദന്തല്‍ ഒ.പി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദന്തല്‍ സര്‍ജനെ നിയമിക്കുന്നതിന് നവംബര്‍ 16 രാവിലെ 11ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.  ബി.ഡി.എസും, 2 വര്‍ഷത്തെ പ്രവൃത്തി...
Read full story