മലപ്പുറം: .കേരളത്തിലെ സിപിഎം, ആര്‍എസ്‌എസിന്റെ മറ്റൊരു മുഖമായി മാറുന്നുവെന്ന് കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ കുറിച്ച് ദേശീയ തലത്തില്‍ പിആര്‍ ഏജന്‍സി നടത്തിയ പ്രചരണം ഗൗരവതരമാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കണം. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള തന്ത്രം. ദേശീയ...
Read full story