തൊടുപുഴ: സിപിഎം നേതാവ് എം.എം. മണി എംഎല്‍എയ്ക്കെതിരേ സിപിഐ നേതാവ് കെ.കെ. ശിവരാമൻ രംഗത്ത്. കട്ടപ്പന റൂറല്‍ ഡെവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നില്‍ ജീവനൊടുക്കിയ സാബു മുളങ്ങാശേരിയുടെ മാനസികനില പരിശോധിക്കണമെന്ന മണിയുടെ കട്ടപ്പനയിലെ പ്രസ്താവനയ്ക്കെതിരേയാണ് സിപിഐ സംസ്ഥാന കൗണ്‍സിലംഗം ശിവരാമൻ ഫേസ്ബുക്കില്‍...
Read full story
കട്ടപ്പന : കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച്‌ എം.എം മണി എംഎല്‍എ. സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നും എം.എം മണി പറഞ്ഞു. . കട്ടപ്പനയില്‍ സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ സംസാരിക്കവെയാണ് മണിയുടെ വിവാദ പരാമർശം. എം.എം മണി. .സാബുവിന്‍റെ...
Read full story
കട്ടപ്പന : . നിക്ഷേപകന്‍ അത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കട്ടപ്പന സ്വദേശിയായ സാബു എന്ന യുവാവാണ് ചികിത്സയ്ക്ക് ബാങ്ക് പണം നല്‍കാതിരിക്കുകയും അധികൃതര്‍ അപമര്യാദയായി പെരുമാറുകയും ചെയ്തതില്‍ മനം നൊന്ത് ആത്മഹത്യ...
Read full story
കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം.കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും...
Read full story
ഇടുക്കി: നിക്ഷേപ തുക തിരിച്ചു നല്‍കാത്തതിന്‍റെ പേരില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ ജീവനൊടുക്കിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴി ഇന്ന് (22.12.2024)രേഖപ്പെടുത്തും. ഡിസംബർ 20 വെളളിയാഴ്ചയാണ് കട്ടപ്പനയിലെ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ സാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്‍റെ...
Read full story