ഡല്‍ഹി: ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളില്‍ ഇന്ന് ദീപാവലി മധുരം വിതരണം ചെയ്യും. നാലുവർഷത്തെ സംഘർഷത്തിന് അറുതിവരുത്തി ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ച ഈ മേഖലകളിൽ ഉടൻ പട്രോളിംഗ് ആരംഭിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.രണ്ടുമേഖലകളിലും യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് ഇരുവശവും സൈന്യത്തെ പിൻവലിച്ചത്...
Read full story
റിപ്പോര്‍ട്ട്

സേനാ പിന്മാറ്റ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക

By ന്യൂസ് ഡെസ്ക് October 30, 2024
വാഷിംഗ്ടണ്‍ ഡിസി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ (എല്‍എസി) യില്‍നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക.സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ വിഷയത്തില്‍ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് മാത്യു മില്ലർ...
Read full story
ന്യൂഡല്‍ഹി: ദൗലത് ബേഗ് ഓള്‍ഡി(ഡിബിഒ)യിലെ വ്യോമസ്റ്റേഷനില്‍നിന്ന് 30 കിലോമീറ്റര്‍ തെക്ക് കിഴക്കായി ഡെപ്‌സാങ് സമതലങ്ങളിലെ ബോട്ടില്‍നെക്ക് പ്രദേശത്തു ചൈന വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വൈ-ജംഗ്ഷന്‍ എന്നും അറിയപ്പെടുന്ന ഈ പ്രദേശം, 2013 ഏപ്രിലില്‍ ചൈനക്കാര്‍ കൂടാരങ്ങള്‍ സ്ഥാപിച്ച സ്ഥലമാണ്. ബര്‍ട്ട്‌സെയില്‍നിന്നും...
Read full story