വാഷിംഗ്ടൺ: കൊവിഡ് മഹാമാരിക്കെതിരായ വാക്‌സിനുകള്‍ക്ക് ബൗദ്ധിക സ്വത്തവകാശം ഏര്‍പ്പെടുത്താനുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നീക്കം തടയാന്‍ അമേരിക്ക. കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ പേറ്റന്റ് അവകാശം തള്ളിക്കളയുന്നതിനുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ ശ്രമങ്ങള്‍ക്ക് യുഎസ് പൂര്‍ണ പിന്തുണയറിയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വ്യാപാര...
Read full story