ന്യൂഡല്‍ഹി | മെയ് 7 ബുധനാഴ്ച പുലര്‍ച്ചെ, പാകിസ്താനിലും പാകിസ്താന്‍ അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലായി തീവ്രവാദ ബന്ധമുള്ള ഒമ്പത് സ്ഥലങ്ങള്‍ ആക്രമിച്ചുകൊണ്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഒരു സൈനിക നടപടിയാണ് നടത്തിയിരിക്കുന്നത്. ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ...
Read full story
ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കത്തില്‍ ഒന്‍പത് പാക് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ച് തകര്‍ത്തത് നീതി...
Read full story
.കട്ടപ്പന :കോവില്‍മല രാജപുരത്തിനുസമീപം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ .2025 .ജനുവരി 2 വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് തേക്കനാല്‍പടി, ഇല്ലിക്കല്‍മേട് തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ആന എത്തിയത്. തേക്കനാല്‍ മണി, ഒറ്റപ്ലാക്കല്‍ മുരളി, തേക്കനാല്‍...
Read full story
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം . കേസില്‍ അലംഭാവം കാട്ടിയ മ്യൂസിയം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിക്ക്...
Read full story
റിപ്പോര്‍ട്ട്

കൊല്ലത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

By ന്യൂസ് ഡെസ്ക് November 18, 2024
കൊല്ലം: കുന്നിക്കോടിന് സമീപം മേലിലയില്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. 2024 നവംബർ 18 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം . തീപ്പിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.മേലില കുറ്റിക്കോണത്ത് മന്നാ വില്ലയില്‍ ബിനു ജോര്‍ജിന്റെ വീടിന് മുകളിലായിരുന്നു ഗോഡൗണ്‍. ഗോഡൗണിലെ 80 ശതമാനത്തിലധികം...
Read full story
മാന്‍ഹട്ടണില്‍ ഗാന്ധിപ്രതിമ നശിപ്പിച്ചു
റിപ്പോര്‍ട്ട്

മാന്‍ഹട്ടണില്‍ ഗാന്ധിപ്രതിമ നശിപ്പിച്ചു

By ന്യൂസ് ഡെസ്ക് February 6, 2022
ന്യൂയോര്‍ക്ക്: യു.എസിലെ മാന്‍ഹട്ടണില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണകായ വെങ്കല പ്രതിമ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. മാന്‍ഹട്ടണിനു സമീപം യൂണിയന്‍ സ്‌ക്വയറില്‍ 1986 ഒക്ടോബര്‍ രണ്ടിനു സ്ഥാപിച്ച എട്ടടി ഉയരമുള്ള പ്രതിമയാണു തകര്‍ത്തത്.സംഭവത്തില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പ്രതിഷേധിച്ചു. ഗാന്ധിയുടെ 117-ാം ജന്മദിന വാര്‍ഷികത്തോട്...
Read full story
ചാവക്കാട്‌ : കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന്‌ ജിയോബാഗുകള്‍ തകര്‍ന്നു. കടല്‍വളളം കയറുന്നത്‌ തടയാന്‍ ലക്ഷങ്ങള്‍ ചെലവക്കി മണല്‍ നിറച്ച്‌ നിരത്തിയ ജിയോ ബാഗുകളാണ്‌ തിരമാലകള്‍ അടിച്ച് പരിസരങ്ങളില്‍ മുഴുവന്‍ ചിതറിപ്പോയത്‌. ജിയോ ബാഗുകള്‍ സ്ഥാപിക്കുമ്പോള്‍ അകല്‍ച്ചയില്‍ നിരത്തിയതാണ്‌ കടല്‍വെളളം അടിച്ചുകയറി...
Read full story
മുംബൈ: ടൗക്തെ ചുഴലിക്കാറ്റില്‍ മുംബൈ കടലില്‍ ഒഎന്‍ജിസിയുടെ മൂന്ന്‌ കരാര്‍ ബാര്‍ജുകളും ഒരെണ്ണകിണറും അപകടത്തില്‍ പെട്ടു. അപകടത്തില്‍ 22 പേര്‍ മരിച്ചു. 51 പേരെ കാണാതായി. രണ്ട്‌ ബാര്‍ജിലെ 325 പേരെ രക്ഷപെടുത്തി. ഇനിയും ഒരുബാര്‍ജിലും എണ്ണക്കിണറിലുമായി 300 ഓളം പേര്‍...
Read full story
പോലീസ് സ്‌റ്റേഷന്റെ മതില്‍ തകര്‍ത്ത് ചക്ക മോഷണം
റിപ്പോര്‍ട്ട്

പോലീസ് സ്‌റ്റേഷന്റെ മതില്‍ തകര്‍ത്ത് ചക്ക മോഷണം

By ന്യൂസ് ഡെസ്ക് May 5, 2021
ആതിരപ്പളളി : ആനക്കൂട്ടം ആതിരപ്പളളി പോലീസ് സ്‌റ്റേഷന്റെ മതില്‍ വീണ്ടും തകര്‍ത്തു. പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍നിന്ന് ചക്ക 'മോഷ്ടിക്കാന്‍'എത്തിയ കാട്ടാനകളാണ് മതില്‍ തകര്‍ത്തത്. രണ്ടുദിവസം മുമ്പ് ആനകള്‍ മതിലിന്റെ മുകളിലത്തെ ഒരു നിര തകര്‍ത്തിരുന്നു. അന്ന് ആനകളെ പോലീസ്‌കാര്‍ ഓടിച്ചതിനാല്‍ പ്ലാാവിലെ...
Read full story
കൊച്ചി ജനുവരി 15: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധനത്തിന്ശേഷം പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പരിസ്ഥിതി വകുപ്പിനെ കൂടി ചേര്‍ത്ത് പരിശോധന നടത്തണമെന്നും ഇത്തരം പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം...
Read full story