തൃശൂര്‍: സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ച് തൃശൂര്‍ പൂരത്തിനുളള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ ഭരണകൂടം. പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക് മാറ്റുകുറക്കില്ലെന്നും എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുതന്നെ പൂരം നടത്താനാണ് തീരുമാനമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി...
Read full story