മുംബൈ: മഹാരാഷ്ട്രയിലെ പന്ധര്‍പൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നുളള മഹാവികാസ് അഘാഡിയെ പരാജയപ്പെടുത്തി ബിജെപി. ഉദ്ദവ് താക്കറെയും ശരത് പവാറും നാനാപഠോളെയും ചേര്‍ന്ന് നിന്നയിടത്താണ് ഒറ്റയാനായ ദേവേന്ദ്ര ഫഡ്‌നാവിസ് വിജയിച്ചെത്തിയത്. അഘാടി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഒന്നരവര്‍ഷമായിരിക്കെ നടത്തിയ...
Read full story