സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കാണികള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതില്‍ മാപ്പ് ചോദിച്ച് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്ന് വാര്‍ണര്‍ പറഞ്ഞു. ‘മുഹമ്മദ് സിറാജിനോടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടും മാപ്പ് ചോദിക്കുന്നു. ഒരു തരത്തില്‍...
Read full story