പൂനെ: കരളിൽ ക്യാൻസറാണെന്നു പറഞ്ഞ് 58 കാരിയെ കബളിപ്പിച്ച് 1.47 കോടി തട്ടിയ പ്രകൃതി ചികിത്സാ ഡോക്ടർക്കെതിരെ പൂനെ പോലീസ് കേസെടുത്തു . സുഷമ ജാദവ് എന്ന സ്ത്രീയാണ് ഡോക്ടർക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഈ കേസിലെ ആദ്യ വിവര റിപ്പോർട്ട്...
Read full story