സിഡ്നി: ലൈംഗികാതിക്രമക്കേസില്‍ ഓസ്ട്രേലിയയില്‍ അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ സസ്പെന്‍ഡ് ചെയ്തു. താരത്തെ എല്ലാ ഫോര്‍മാറ്റില്‍നിന്നും സസ്പെന്‍ഡ് ചെയ്തതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടീം തെരഞ്ഞെടുപ്പുകളില്‍ താരത്തെ പരിഗണിക്കില്ലെന്നു ബോര്‍ഡ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ആവശ്യമായ...
Read full story