കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപിക്കായി മത്സരിക്കുന്നത് കാവുമ്പായി കര്‍ഷകസമര നേതാവിന്റെ മകനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ സികെ പത്മനാഭന്‍. പിണറായി വിജയനെതിരെ മത്സരിക്കാനിറങ്ങുന്നത് അതിശക്തനായ നേതാവ് ആയിരിക്കണമെന്നുളള പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സികെപി...
Read full story