തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ പരാതിക്കാരനായ ധര്‍മ്മജന് ബിജെപിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് കുമ്മനം രാജശേഖരനും വി മുരളീധരനും കെ സുരേന്ദ്രനും. ധര്‍മ്മജന്‍ ബിജെപിക്കാരന്‍ തന്നെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മരാജന് പോസ്റ്ററുകള്‍ എത്തിക്കുന്നതടക്കമുള്ള ജോലികള്‍ ഏല്‍പ്പിച്ചിരുന്നെന്നും കുമ്മനം 06/06/21 ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു....
Read full story