വിക്രമും മകൻ ധ്രുവും ഒന്നിക്കുന്ന ചിയാൻ 60യുടെ പേര് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ‌. 'മഹാൻ' എന്ന എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ,...
Read full story
ന്യൂ ഡല്‍ഹി: നടി ബനിത ബസുവിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സമ്മർ ഔട്ട്ഫിറ്റ് ധരിച്ചുകൊണ്ടുള്ള ചിത്രത്തെക്കുറിച്ചാണ് ഈ വീഡിയോയിൽ നടി പറയുന്നത്. അതിലൂടെ തനിക്ക് നേരിടേണ്ടി വന്ന കഷ്ടപാടിനെ കുറിച്ചും നടി പറയുന്നുണ്ട്.നടിയെ സമാധാനിപ്പിച്ച് ആരാധകർ രംഗത്തെത്തി. വരുൺ ധവാൻ,...
Read full story