തിരുവനന്തപുരം: സർക്കാർ ഡയറി: തിരുത്തലുകൾ അറിയിക്കണം
അറിയിപ്പുകള്‍

തിരുവനന്തപുരം: സർക്കാർ ഡയറി: തിരുത്തലുകൾ അറിയിക്കണം

By ന്യൂസ് ഡെസ്ക് September 13, 2021
തിരുവനന്തപുരം: www.kerala.gov.in, www.gad.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച 2022 ലെ സർക്കാർ ഡയറിയുടെ കരട് പരിശോധിച്ച് മാറ്റങ്ങളോ, തിരുത്തലുകളോ ഉണ്ടെങ്കിൽ 25നകം keralagovernmentdiary@gmail.com ലേക്ക് അറിയിക്കണം. നിശ്ചിത തീയതിക്ക് ശേഷം വിവരങ്ങളിൽ മാറ്റം വരുത്താനാവില്ല. ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകളുടെ/ ഓഫീസുകളുടെ/ സ്ഥാപനങ്ങളുടെ വിവരങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം അതത്...
Read full story
തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 18ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്ത് 'ഹോഡ്രോപോണിക്‌സ് ആന്റ് മെക്കനൈസേഷൻ' എന്ന വിഷയത്തിൽ ക്ഷീരകർഷകർക്കായി ഗൂഗിൾ മീറ്റ് മുഖേന പരിശീലന...
Read full story
- കുത്തിവയ്പും ചികിത്സയും തുടരുന്നു- അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, തകഴി, തലവടി പഞ്ചായത്തുകളിൽ ചികിത്സയ്ക്കായി പ്രത്യേക സംഘം- 8,09,680 രൂപയുടെ കാലിത്തീറ്റ വിതരണം ചെയ്തു ആലപ്പുഴ: ജില്ലയിൽ 51 ഗ്രാമപഞ്ചായത്തുകളിലായി 6,140 കന്നുകാലികൾക്ക് കുളമ്പുരോഗത്തിനെതിരായ കുത്തിവയ്പ് നൽകിയതായി ജില്ലാ മൃഗസംരക്ഷണ...
Read full story