ബെംഗളൂരു: നഗരത്തിൽ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഒരുക്കാൻ സഖി ഓട്ടോ സർവീസ് ആരംഭിക്കുന്നു. ഫെബ്രുവരി 14-നാണ് സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ നടത്തുന്ന ഓട്ടോകൾ നിരത്തുകളിൽ ഇറങ്ങുക. കഴിഞ്ഞമാസം പരീക്ഷണാർഥംനടത്തിയ സർവീസുകൾ വിജയമായതോടെ പൂർണതോതിൽ സർവീസ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. സംരംഭകയായ കൃഷ്ണവി പരേഖാണ് സഖി ഓട്ടോ...
Read full story
തൃശൂര്‍ | ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. എ പ്രസാദാണ് ഡെപ്യൂട്ടി മേയര്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശവും കൗണ്‍സിലര്‍മാരുടെ അഭിപ്രായവും പരിഗണിച്ചാണ് കോണ്‍ഗ്രസ്സ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കിഴക്കുംപാട്ട് വാര്‍ഡില്‍ നിന്നാണ് ഗൈനക്കോളജിസ്റ്റും ഡി സി സി വൈസ് പ്രസിഡന്റുമായ...
Read full story
തിരുവനന്തപുരം | വഖ്ഫ് വിഷയത്തില്‍ കോണ്‍ഗ്രസ്സിനെയും മുസ്‌ലിം ലീഗിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി. ബി ജെ പിക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കോണ്‍ഗ്രസ്സിന് ബി ജെ പി ഭാഷയാണെന്നും മുഖ്യമന്ത്രി വമർശിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ്...
Read full story
റിപ്പോര്‍ട്ട്

തീരദേശ മേഖലകളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു

By ന്യൂസ് ഡെസ്ക് November 9, 2024
വക്കം: വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തീരദേശ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി.മിക്ക പ്രദേശങ്ങളും കാട് പിടിച്ചു കിടക്കുന്നതിനാലാണ് പാമ്പുകള്‍ ഇവിടം വിട്ടുപോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും അപ്രതീക്ഷിതമായി കണ്‍മുന്നിലൂടെ പാമ്പുകള്‍ ഇഴഞ്ഞു പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ...
Read full story