തിരുവനന്തപുരം: മാലദ്വീപില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ആറായിരത്തോളം ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ കടുത്ത നിയന്ത്രണം. നാട്ടിലേക്ക് അയക്കാന്‍ കഴിയുന്ന പ്രതിമാസ തുക 150 യു.എസ് ഡോളറായാണ് (ഏകദേശം 12,500 രൂപ) വെട്ടിച്ചുരുക്കിയത്. നേരത്തെയത് 1000 ഡോളറായിരുന്നു. ദ്വീപിലെ വിദേശനാണ്യ...
Read full story