കാസർകോട്: അധ്യാപകനുമായി കുട്ടിക്ക് സംവദിക്കാനും സ്വന്തം അധ്യാപകര്‍ തന്നെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാനുമുള്ള സാഹചര്യം ഒരുക്കുന്നതിനായി പ്രത്യേക പ്ലാറ്റ്ഫോം സര്‍ക്കാര്‍ രൂപപ്പെടുമ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിന് എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകം പോലെ തന്നെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി ജനകീയ ഇടപെടലിലൂടെ കുട്ടികളെ...
Read full story