സർക്കാർ ഡയറി ഇനി ഡിജിറ്റൽ രൂപത്തിൽ
റിപ്പോര്‍ട്ട്

സർക്കാർ ഡയറി ഇനി ഡിജിറ്റൽ രൂപത്തിൽ

By ന്യൂസ് ഡെസ്ക് December 25, 2021
കേരള സർക്കാരിന്റെ 2022 ലെ ഡയറിയും ഡിജിറ്റൽ കലണ്ടറും ഇനി മൊബൈൽ ആപ്പ് ആയി ലഭിക്കും. ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ് ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സംബന്ധിച്ചു. സർക്കാർ ഡയറിയിൽ ലഭിക്കുന്ന എല്ലാ...
Read full story