കൊച്ചി : കേരള സാങ്കേതിക,ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് (03.12.2024)പരിഗണിക്കും. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികളില്‍...
Read full story
ഡല്‍ഹി / തിരുവനന്തപുരം: നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമേ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഇരയാകാതിരിക്കാൻ ബോധവത്‌കരണം അനിവാര്യമെന്നും മൻ കി ബാത്തില്‍ മോദി പറഞ്ഞു. അന്വേഷണ ഏജൻസികള്‍ എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ്...
Read full story
ന്യൂയോര്‍ക്ക്‌ : "മനുഷ്യത്വത്തിന്റെ വിജയം നമ്മുടെ കൂട്ടായ ശക്തിയിലാണ്‌, അല്ലാതെ യുദ്ധക്കളത്തിലല്ല. ലോക സമാധാനത്തിനും വികസനത്തിനും ഭീകരവാദം വലിയ വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. സൈബറിടം, ബഹിരാകാശം, കടല്‍ എന്നീ മേഖലകളില്‍ പുതിയ ഭീഷണികള്‍ ഉയര്‍ന്നുവരികയാണ്‌.സുസ്‌ഥിര വികസനത്തിനായി മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന്‌ ലോകരാജ്യങ്ങള്‍ മുന്‍ഗണന...
Read full story
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള നടപടികള്‍ ആരംഭിച്ചു. 2022 ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഹജ്ജിനുള്ള അപേക്ഷകള്‍ പൂര്‍ണമായും ഡിജിറ്റലായാണ് സമര്‍പ്പിക്കേണ്ടത്. ഹജ്ജ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ്...
Read full story
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി തുടക്കമിട്ട വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സമാനമായി ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ എംപവർമെന്റ് ഫണ്ട് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാകിരണം പദ്ധതിയുടെയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള വെബ്സൈറ്റിന്റേയും ഉദ്ഘാടനം...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് കാലഘട്ടമായതിനാല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കാര്യങ്ങള്‍ നടത്തുമെന്നും വ്യാഴാഴ്ച 27/05/21 വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. കുട്ടികള്‍ സ്‌ക്കൂളില്‍ എത്തി പഴയ നിലയില്‍ ക്ലാസ് തുടങ്ങാന്‍ കേന്ദ്ര-സംസ്ഥാന...
Read full story
മന്ത്രി കെടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്യാൻ ആരംഭിച്ചു.
റിപ്പോര്‍ട്ട്

മന്ത്രി കെടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്യാൻ ആരംഭിച്ചു.

By ന്യൂസ് ഡെസ്ക് September 17, 2020
കൊച്ചി : നയതന്ത്ര പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെടി ജലീലിനെ എന്ന ചോദ്യം ചെയ്തുവരുന്നു. നേരത്തെ തീരുമാനിച്ച പ്രകാരം 17-09-2020 വെള്ളിയാഴ്ച രാവിലെ ആറുമണിമുതൽ ആണ് നടപടി ആരംഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും എൻഫോഴ്സ്മെൻറ് ജലീലിനെ...
Read full story
തിരുവനന്തപുരം മാർച്ച്‌ 28: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പോലീസ് സ്റ്റേഷനിലെ സേവനം ഡിജിറ്റലായി അഭ്യർത്ഥിക്കാൻ സംവിധാനം ഒരുക്കി കേരളാ പോലീസ്. സ്റ്റേഷനുകളിലേക്ക് പൊതുജനങ്ങൾ നേരിട്ട് എത്തുന്നത് പരമാവധി കുറയ്ക്കാനാണ്‌ ഈ തീരുമാനം. പോലീസ് സേവനങ്ങൾ നിങ്ങളുടെ വീട്ടുവാതുക്കൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന...
Read full story
ലഖ്നൗ നവംബര്‍ 2: ഉത്തര്‍പ്രദേശില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി ഡിജിറ്റല്‍ ശ്രീരാമ മ്യൂസിയം നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. അയോധ്യയിലാണ് മ്യൂസിയം നിര്‍മ്മിക്കാനായി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീകാന്ത് ശര്‍മ്മ എന്നിവരുടെ ചര്‍ച്ചയ്ക്ക്ശേഷമാണ് തീരുമാനം. ശ്രീരാമനെക്കുറിച്ചുള്ള ഡിജിറ്റല്‍ മ്യൂസിയം,...
Read full story