മുംബൈ: അകാലത്തിൽ വിടപറഞ്ഞ നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രം ദില്‍ ബെച്ചാര ഇപ്പോള്‍ രാജ്യത്തെ മുന്‍നിര ട്രെന്‍ഡുകളില്‍ ഒന്നാണ്. ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ഡിജിറ്റല്‍ റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍, 1048 റേറ്റിംഗുകളെ അടിസ്ഥാനമാക്കി ചിത്രത്തിന്റെ IMDb റേറ്റിംഗ് 10...
Read full story