ഏപ്രിൽ മൂന്നിന് മൈഡിയർ മച്ചാൻസ് വരുന്നു
റിപ്പോര്‍ട്ട്

ഏപ്രിൽ മൂന്നിന് മൈഡിയർ മച്ചാൻസ് വരുന്നു

By ന്യൂസ് ഡെസ്ക് March 19, 2021
ബെൻസി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന മൈഡിയർ മച്ചാൻസ് ഏപ്രിൽ മൂന്നിന് റിലീസ് ചെയ്യും. ബെൻസി നാസർ നിർമ്മാണവും നടനും സംവിധായകനും പ്രശസ്ത ക്യാമറാമാനുമായ പി സുകുമാർ ക്യാമറയും ചലിപ്പിച്ച ഈ ചിത്രത്തിൽ യുവതാരങ്ങളായ അഷ്കർ സൗദാൻ...
Read full story