ആലുവാ : നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവര്‍ ജാമ്യം അനുവദിച്ചെങ്കിലും കേസിന്റെ ഭാഗമായി അറസ്‌റ്റ് രേഖപ്പെടുത്താമെന്നതിനാല്‍ ഇതൊഴിവാക്കാനാണ് കോടതിയില്‍ നേരിട്ട് ഹാജരായത്....
Read full story