ന്യൂഡല്‍ഹി: കോവിഡ് 19 ആന്റിബോഡി തിരിച്ചറിയാന്‍ സഹായിക്കുന്ന പരിശോധനാ കിറ്റ് വികസിപ്പിച്ച് ഡി.ആര്.ഡി.ഒ.വാന്‍ഗാര്‍ഡ് ഡയഗനോസ്റ്റിക്സ് എന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഡിപ്കോവന് എന്ന കിറ്റ് ഫലപ്രദമാണെന്നു പരീക്ഷണത്തില്‍ തെളിഞ്ഞതായി ഡി.ആര്.ഡി.ഒ. വ്യക്തമാക്കി. കിറ്റ് 97 ശതമാനം വിജയമാണെന്ന് ഡി.ആര്.ഡി.ഒ. അവകാശപ്പെട്ടു.ഡല്‍ഹിയിലെ...
Read full story