റിപ്പോര്‍ട്ട്

ക്ലാസിലെത്താൻ വൈകിയ പോലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകി

By ന്യൂസ് ഡെസ്ക് November 8, 2024
കൊല്ലം: മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ വൈകിയ പോലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ ലഭിച്ചു . കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഉള്‍പ്പെടെ എട്ട് പൊലീസുകാർക്കാണ് മെമ്മോ . ക്ലാസില്‍ താമസിച്ചുപോയ കാരണത്താല്‍ മെമ്മോ ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘർഷം ഇതോടെ ഇരട്ടിയായി. 2024...
Read full story