കൊ​ച്ചി: കേ​ര​ള​ത്തി​ന് എ​യിം​സ് ല​ഭി​ക്കു​മെ​ന്ന​ത് ഉ​റ​പ്പാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. സം​സ്ഥാ​ന​ത്ത് എ​യിം​സ് വ​രു​ന്ന​ത് ചി​ല​രെ​യെ​ങ്കി​ലും ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ ര​ണ്ട് ജി​ല്ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി അ​റി​യി​ച്ചു.എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​ഞ്ച് ജി​ല്ല​ക​ൾ നി​ർ​ദേ​ശി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ച്ചി​​​യി​​​ലെ ഐ​​​ടി വ്യ​​​വ​​​സാ​​​യി വേ​​​ണു ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ്ര​​​തി​​​യാ​​​യ ലൈം​​​ഗി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൂ​​​ടേ​​​യെ​​​ന്നു അ​​​തി​​​ജീ​​​വി​​​ത​​​യോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി. പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​വും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഒ​​​ത്തു​​​നോ​​​ക്കു​​​ന്പോ​​​ൾ കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​കാ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. പീ​​​ഡ​​​ന​​​പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ...
Read full story
റിപ്പോര്‍ട്ട്

പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് August 23, 2025
കോട്ടയം | മലയാളത്തില്‍ നിരവധി കോമഡി സിനിമകള്‍ സമ്മാനിച്ച പ്രമുഖ സംവിധായകന്‍ നിസാര്‍ അന്തരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്തു. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന...
Read full story
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ബങ്കറില്‍ അഭയം തേടിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഉണ്ടായിട്ടുളള വധഭീഷണികളെ തുടര്‍ന്നാണ് ഖമീനി ബങ്കറില്‍ അഭയം തേടിയത്. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള...
Read full story
ദില്ലി : പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയില്‍ സമരം തുടരുന്ന കർഷകരുമായി ഒടുവില്‍ ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ.വിഷയത്തില്‍ കേന്ദ്ര-പഞ്ചാബ് സർക്കാരുകള്‍ കർഷകരുമായി ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് കേന്ദ്രം കർഷകരുമായി ചർച്ചയ്ക്ക് തയാറായത്. കേന്ദ്ര ആഭ്യന്തര ഡയറക്ടര്‍ മായങ്ക മിശ്രയുടെ...
Read full story