ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവുകൾ കണ്ടെത്താൻ നിർദേശം. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറാണ് വിവിധ വകുപ്പ് മേധാവികൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത് ഫെബ്രുവരി 25ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രിൻസിപ്പൽ നിർദേശം നൽകി. മെഡിക്കൽ...
Read full story
തിരുവനന്തപുരം | സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ. പ്രവൃത്തി സമയം കൂട്ടുന്നതും സംഘടനകൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ പൊതു അവധികളും കാഷ്വൽ ലീവുകളും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ...
Read full story
കുവൈത്ത് സിറ്റി | ഇറാനിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് അവിടെയുള്ള പൗരന്മാര്‍ക്ക് കുവൈത്ത് വിദേശകാര്യ മന്ത്രാലയം കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട് വലിയ ജനക്കൂട്ടങ്ങളോ...
Read full story
റിപ്പോര്‍ട്ട്

ശബരിമല മകരവിളക്ക്; കർശനനിർദേശവുമായി ഹൈക്കോടതി

By ന്യൂസ് ഡെസ്ക് January 11, 2026
കൊച്ചി: മകരവിളക്കിനു മുന്നോടിയായി ശബരിമലയിലും തീർഥാടനപാതയിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കർശനനിർദേശം. മകരവിളക്ക് ദിവസമായ ജനുവരി 14-ന് വെർച്വൽ ക്യൂ ബുക്കിങ് 30,000 പേർക്കായിരിക്കും. 13-ന് 35,000 പേർക്കും. 15 മുതൽ 18 വരെ തീയതികളിൽ...
Read full story
തിരുവനന്തപുരം | തലസ്ഥാനത്ത് പുതുവത്സരാഘോഷത്തിലെ ഡി ജെ പാര്‍ട്ടികളില്‍ ഗുണ്ടകള്‍ക്ക് വിലക്ക്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കരുതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. അങ്ങനെയുള്ളവര്‍ പങ്കെടുത്താല്‍ പോലീസിനെ വിവരമറിയിക്കണം. ഡി ജെ പാര്‍ട്ടിക്ക് വരുന്നവര്‍...
Read full story
റിപ്പോര്‍ട്ട്

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി

By ന്യൂസ് ഡെസ്ക് December 26, 2025
പ​ത്ത​നം​തി​ട്ട:. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഇ​മെ​യി​ൽ മു​ഖേ​ന​ യാണ് ഭീഷണി വന്നത്. എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ​യും ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. ന​ട​ൻ...
Read full story
കോൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യാ​​​​യ രാ​​​​ജ്ഭ​​​​വ​​​ന്‍റെ പേ​​​ര് ലോ​​​​ക്ഭ​​​​വ​​​​ൻ എ​​​​ന്നാ​​​ക്കി​​​. കേ​​​​ന്ദ്രസ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു പേ​​​​രു​​​​മാ​​​റ്റ​​​മെ​​​ന്നു ഗ​​​​വ​​​​ര്‍ണ​​​​ര്‍ സി.​​​​വി. ആ​​​​ന്ദ​​​​ബോ​​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. രാ​​​​ജ്ഭ​​​​വ​​​​ന്‍റെ പേ​​​​രു​​​​മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ 25നു ​​​​കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. കോല്‍ക്ക​​​​ത്ത​​​​യി​​​​ലെ രാ​​​​ജ്ഭ​​​​വ​​​​ന്‍, ഡാ​​​​ർ​​​​ജി​​​​ലിം​​​​ഗ് ഫ്ളാ​​​​ഗ്സ്റ്റാ​​​​ഫ് ഹൗ​​​​സ് എ​​​​ന്നി​​​​വ​...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. സ്വര്‍ണ്ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് എ പത്മകുമാറാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കട്ടിളപ്പാളി , ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം നല്‍കിയത്...
Read full story
റിപ്പോര്‍ട്ട്

യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് പി.വി. അൻവർ

By ന്യൂസ് ഡെസ്ക് November 20, 2025
നിലമ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരിടത്തും യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകി പി.വി. അൻവർ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ പിന്തുണയും അൻവർ പ്രഖ്യാപിച്ചു. യുഡിഎഫുമായി ചർച്ച നടത്തി അവർ സീറ്റ് അനുവദിക്കുന്ന ഇടങ്ങളിൽ മത്സരിക്കാമെന്നാണ് തീരുമാനം. പിണറായിസം അവസാനിപ്പിക്കാൻ...
Read full story
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​ക്ക് പോ​സ്റ്റു​ക​ൾ പു​ന​രാം​ഭി​ക്കു​ന്നു. ശ​ബ​രി​മ​ല സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ചെ​ക്ക്പോ​സ്റ്റു​ക​ൾ തു​ട​ങ്ങു​ന്ന​ത്. അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന നി​കു​തി പി​രി​വി​നാ​ണ് ചെ​ക്ക് പോ​സ്റ്റു​ക​ൾ തു​ട​ങ്ങു​ന്ന​ത്. എ​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ്ണ​ർ​മാ​ർ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ‌​ദേ​ശം ന​ൽ​കി​യ​താ​യി ഗ​താ​ഗ​ത ക​മ്മീ​ഷ്ണ​ർ അ​റി​യി​ച്ചു....
Read full story