കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി 21 ഇ​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.രാ​വി​ലെ ഏ​ഴോ​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കേ​സി​ലെ മു​ഖ്യ പ്ര​തി...
Read full story
ഡല്‍ഹി: മുൻ തമിഴ്നാട് മന്ത്രി ആർ. വൈദ്യലിംഗത്തിന്‍റെ 100 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട‌‌റേറ്റ്(ഇഡി) കണ്ടുകെട്ടി.കള്ളപ്പണം വെളുപ്പിക്കലിനെതിരേയുള്ള നിയമപ്രകാരമാണു നടപടി. തിരുച്ചിറപ്പള്ളിയിലുള്ള ഭൂമിയാണ് കണ്ടുകെട്ടിയത്. ഓരത്തനാട് മണ്ഡലത്തിലെ എംഎല്‍എയാണ് വൈദ്യലിംഗം വൈദ്യലിംഗത്തിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മുത്തമ്മാള്‍ എസ്റ്റേറ്റ്സ് എന്ന കമ്പനിയുടെ...
Read full story
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ബാങ്കില്‍ പരിശോധന നടത്തി. ആദ്യഘട്ട കുറ്റപത്രം നല്‍കിയശേഷം അന്വേഷണം കാര്യമായി മുന്നോട്ടു പോകുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ഡിസംബർ 10 ന് കരുവന്നൂരിലെ ബാങ്ക് ആസ്ഥാനത്ത് ഉദ്യോഗസ്ഥരെത്തിയത്....
Read full story
പരിസ്ഥിതി വിഷയങ്ങളിൽ പരിശീലനത്തിന് അപേക്ഷിക്കാം
അറിയിപ്പുകള്‍

പരിസ്ഥിതി വിഷയങ്ങളിൽ പരിശീലനത്തിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് November 11, 2021
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 വർഷത്തെ പരിസ്ഥിതി അവബോധനവും പ്രോത്സാഹനവും പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തെ സ്‌കൂൾ, കോളേജ്, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന...
Read full story
പരിസ്ഥിതി ശില്പശാല: അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

പരിസ്ഥിതി ശില്പശാല: അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് November 8, 2021
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 വർഷത്തെ പരിസ്ഥിതി അവബോധനവും പ്രോത്സാഹനവും പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ/ ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂൾ/ കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.envt.kerala.gov.in ൽ ലഭ്യമാണ്....
Read full story
ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം
അറിയിപ്പുകള്‍

ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

By ഡെസ്ക് ന്യൂസ് October 30, 2021
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2021-2022 വർഷത്തെ ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധരേഖകളും നവംബർ 25ന് മുൻപായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, നാലാം നില, കെ.എസ്.ആർ.ടി.സി...
Read full story
തിരുവനന്തപുരം: പാരിസ്ഥിതികം പദ്ധതി: അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

തിരുവനന്തപുരം: പാരിസ്ഥിതികം പദ്ധതി: അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് October 13, 2021
തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 ലെ 'പാരിസ്ഥിതികം' പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂൾ/ കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധരേഖകളും ഒക്‌ടോബർ 30ന് മുൻപ്...
Read full story
തിരുവനന്തപുരം: 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് 5181 സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾ ആരംഭിച്ചതുവഴി 20689 തൊഴിൽ ലഭ്യതയും 591.58 കോടിയുടെ നിക്ഷേപവും സൃഷ്ടിച്ചു. സംരംഭകർക്ക് മികച്ച വ്യാവസായിക അന്തരീക്ഷമാണ് കേരളത്തിലുള്ളത്. നിയമ വ്യവസ്ഥ പൂർണമായും അംഗീകരിച്ച് ഏതൊരു സംരംഭകനും വ്യവസായം ആരംഭിക്കാൻ അനുകൂലമായ...
Read full story
കാസർകോട്: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ എല്ലാ സേവനങ്ങളും ഇനി ഓൺലൈനിലും ലഭ്യമാകും. പൊതുജനങ്ങൾക്ക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെയും പദ്ധതികളെയും കുറിച്ചറിയാൻ ഇനി ഓഫീസിൽ നേരിട്ട് എത്തേണ്ടതില്ല. ഒക്ടോബർ 1 മുതൽ 500 ൽ അധികം ഓൺലൈൻ സേവനങ്ങൾ കേരളത്തിലുള്ളവർക്കു ലഭ്യമാക്കിയ...
Read full story
തിരുവനന്തപുരം: പരിസ്ഥിതിപോഷിണി ഫെലോഷിപ്പിനുള്ള അപേക്ഷ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്‌ട്രേറ്റ് ക്ഷണിച്ചു. ഒക്‌ടോബർ ആറിനകം അപേക്ഷ നൽകണം. അപേക്ഷയും വിശദാംശങ്ങളും www.envt.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2326264.
Read full story