ബാങ്കോക്ക് | 2025 മാർച്ച് 28 വെള്ളിയാഴ്ച മ്യാൻമറിൽ ഉണ്ടായ 7.2 തീവ്രതയുള്ള ഭൂചലനത്തിൽ 1644 പേർ മരിക്കുകയും 3408 പേർ പരിക്കേൽക്കുകയും ചെയ്തു. 139 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഭൂചലനം മണ്ടാലെയ്ക്ക് സമീപം 10 കിലോമീറ്റർ താഴ്ചയിൽ ഉണ്ടായതായും...
Read full story