ഡല്‍ഹി: ഏതെങ്കിലും ഇടപാട് നടത്താനല്ല ജുഡിഷ്യറിയിലെയും എക്‌സിക്യുട്ടീവിലെയും ഉന്നതർ കൂടിക്കാഴ്ച നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഇടപാടുകള്‍ നടക്കുന്നതായി ജനം വിചാരിക്കാറുണ്ട്. എന്നാല്‍, അതങ്ങനെയല്ല. ജുഡിഷ്യറിയിലെ ഭരണപരവും സാമൂഹ്യപരവുമായ കാര്യങ്ങള്‍ക്കാണ് കൂടിക്കാഴ്ച. ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് ചർച്ച നടത്താറില്ല....
Read full story