ന്യൂഡല്‍ഹി | പശ്ചിമേഷ്യയില്‍ ഹമാസും ഇസ്‌റായേലും തമ്മിലുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കുന്ന ഖത്തറിലേക്ക് ഇസ്‌റായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം പുകയുകയാണ്. ഖത്തറിന്റെ പരമാധികാരത്തെ ലംഘിച്ചുള്ള ഇസ്രായേൽആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഖത്തര്‍ അമീറുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും...
Read full story